@vandi_pranthan

ID: 5734959283

Vandibhranthan 🚌
Mechanical Is My Profession 🛠
Driving Is My Passion😘
Automotive Enthusiast🔥

(@vandi_pranthan) Medias

 (@vandi_pranthan) Instagram photo 13 hours  ago

13 hours ago
മണിക്കൂറുകൾ നീളുന്ന ബ്ലോക്കിനിടയിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ് ട്രോളന്മാർക്കും , പോലീസുകാർക്കും അപകടകരമായി തോന്നിയില്ല പകരം സർവീസ് റോഡിലൂടെ പോയ ബസിനേയും ,യാത്രക്കാരെയും അപകടത്തിലേക് നയിക്കുംവിധം ധരിപ്പിച്ചു കൂടാതെ ബസിന്റെ പിന്നിൽ കാർ വന്നു തട്ടിയതിനു കാറുടമ നഷ്ടപരിഹാരം ചോദിച്ചതിന് ചെയ്യാത്ത കുറ്റത്തിന് തങ്ങൾ എന്തിനു നഷ്ടപരിഹാരം നൽകണം എന്ന ആരോപിച്ച ബസുടമ കേസ് കൊടുത്തതിനു "അതെ യാത്രയിൽ നടന്ന അപകടമാക്കി ബസ് കാറിനു പോയി ഇടിക്കുകയായിരുന്നു " എന്നു വരുത്തി ജനങ്ങളുടെ മനസ്സിൽ പ്രൈവറ്റ് ബസിനേയും അതിലെ ജീവനക്കാരെയും മോശമാക്കി . സത്യം എന്തെന്ന് അറിയാത്തവർ പോലും അവരെ മോശമാക്കി സംസാരിക്കുന്നു . KL 13 N 007 🔥 JOHNY'S ഇപ്പോളും നിരത്തിലോടുന്നുണ്ടെന്ന് അറിയിക്കുന്നു

 (@vandi_pranthan) Instagram photo 1 day  ago

1 day ago
ഒന്നും പറയാൻ ഇല്ലാ 😍👌

 (@vandi_pranthan) Instagram photo 2 days  ago

2 days ago
Its All Start With A Dream❤️💞

 (@vandi_pranthan) Instagram photo 2 days  ago

2 days ago
@kookachi_rider ഈ കുന്നും മലകളും ഒകെ ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആണ് നമ്മളെ പോലെ യാത്ര പോകുന്നവർക്ക് വേണ്ടി ഉള്ള GIFT💞❤️

 (@vandi_pranthan) Instagram photo 2 days  ago

2 days ago
ആഹാ കളർ ആയിട്ടുണ്ടലോ 😜👌വണ്ടി ഏമാന്മാർ കാണേണ്ട എല്ലാം അഴിച്ചു മേടിക്കും 😁🤪

 (@vandi_pranthan) Instagram photo 4 days  ago

4 days ago
ജീവിതത്തിൽ ഇഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിച്ചേക്കണം അല്ലേൽ ജീവിതത്തെ തന്നെ വെറുത്തു പോകും

 (@vandi_pranthan) Instagram photo 4 days  ago

4 days ago
ഈ പ്രായത്തിലും എന്നാ ഗ്ലാമർ ആ❤️😍